
Kuwait dinar -Inr rate;പ്രവാസികളെ… കഷ്ടപ്പെട്ട പണം നാട്ടിലേക്ക് അയക്കാൻ ഇതുതന്നെ ഏറ്റവും ഉചിതമായ സമയം;അറിയാം ഇന്നത്തെ കുവൈറ്റ് ദിനാറിന്റെ നിരക്ക്
Kuwait dinar -Inr rate;പ്രവാസികളെ… കുവൈറ്റ് സിറ്റി : ഓരോ പ്രവാസിയും ബന്ധം നാടുവിട്ട് അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നത് ആ പണം കുടുംബത്തിലേക്ക് അയക്കാനാണ്. എങ്കിൽ പ്രവാസികളെ ഇതാ ഒരു സന്തോഷവാർത്ത.നിങ്ങൾ കഷ്ടപ്പെട്ട പണം നാട്ടിലെക്ക് അയക്കാൻ ഏറ്റവും ഉചിതമായ സമയം ഇത് തന്നെ. ഇനി ഒട്ടും വൈകിക്കേണ്ട പണം അയച്ചോളൂ.

ഇന്ന് അതിന് പറ്റിയ സമയമാണെന്ന്, കുവൈറ്റ് ദിനാറുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് ലഭിക്കുന്നത് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച റേറ്റാണ്. ഒരു കുവൈറ്റ് ദിനാറിന് 280 രൂപയിലേക്കെത്തി, വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ ഈ നിരക്കിൽ ചെറിയ വ്യത്യാസമുണ്ടാവുമെങ്കിലും അടുത്തിടെ ഇന്ത്യൻ രൂപയ്ക്ക് ഗൾഫിൽ ലഭിക്കുന്ന ഉയർന്ന നിരക്കാണിത് എന്നാണ് അഭിപ്രായം.
Comments (0)