
kuwait court; കുവൈറ്റിൽ മയക്കം മരുന്ന് കടത്ത്; ഒടുവിൽ മൂന്ന് പേരെ പോലീസ് പിടികൂടി കോടതിയിലെത്തിച്ചപ്പോൾ….
Kuwait court:കുവൈറ്റ് 160 കിലോഗ്രാം ഹാഷിഷ് വിൽക്കാൻ ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് ഇറാനിയനും ഒരു ബെഡൂണിനും ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. നാർക്കോട്ടിക് വിരുദ്ധ വിഭാഗവും കോസ്റ്റ് ഗാർഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് മയക്കുമരുന്ന് കടത്തുക എന്ന ഉദ്ദേശത്തോടെയാണ് കൊണ്ടുവന്നതെന്ന് ഇവർ പ്രോസിക്യൂഷനോട് സമ്മതിച്ചു.

Comments (0)