
Expat arrest; കുവൈത്തിൽ 100 പെട്ടി സിഗരറ്റുമായി പ്രവാസി പിടിയിൽ
Expat arrest; അബ്ദലി പോർട്ടിൽ 100 പെട്ടി സിഗരറ്റുമായി പ്രവാസി പിടിയിൽ. വെള്ളിയാഴ്ച വൈകുന്നേരമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്.

സിഗരറ്റുകൾ വ്യക്തിഗത ഉപയോഗത്തിനുള്ളതാണെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് വസ്തുക്കൾ കണ്ടുകെട്ടി. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
Comments (0)